Please like our Facebook page for more updates! Get Now!

IT Work Sheets and Video Tutorials





പത്താം ക്ലാസ് ഐ ടി പാഠപുസ്കത്തിലെ വിവിധ ബന്ധപ്പെട്ട  മുമ്പ് പ്രസിദ്ധീകരിച്ച ഏതാനും 
വര്‍ക്ക് ഷീറ്റുകള്‍ ആണ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്.  എടത്തനാട്ടുകര സ്കൂളിലെ ശ്രീ എം കെ
ഇഖ്‌ബാല്‍ മാഷ് തയ്യാറാക്കി തന്ന ഈ വര്‍ക്ക് ഷീറ്റുകള്‍ക്കൊപ്പം വിക്ടേഴ്സ് ചാനലില്‍ പ്രസിദ്ധീകരിച്ച ഏതാനും വീഡിയോ ട്യൂട്ടോറിയലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്  ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോ‍ഡ്‌ ചെയ്തെടുക്കാവുന്നതാണ്.


വര്‍ക്ക്ഷീറ്റ് 1 ലോഗോ നിര്‍മ്മാണം
വര്‍ക്ക്ഷീറ്റ് 2 അക്ഷരങ്ങള്‍ കമാനാകൃതിയില്‍
വര്‍ക്ക്ഷീറ്റ് 3 സോസര്‍ നിര്‍മ്മാണം
വര്‍ക്ക്ഷീറ്റ് 4 കപ്പ് നിര്‍മ്മാണം 
വര്‍ക്ക്ഷീറ്റ് 5 Mail-Merge
വര്‍ക്ക്ഷീറ്റ് 6 Styles & Formatting 


വര്‍ക്ക്ഷീറ്റ് 7 കാസ്കേഡിങ്  style sheet ഉള്‍പെടുത്തി വെബ്പേജ്.

വര്‍ക്ക്ഷീറ്റ് 8 കാസ്കേഡിങ്  style sheet ലിങ്ക് ഉള്‍പെടുത്തി വെബ്പേജ്.


Click here 9 പൈത്തൺ ഭാഷ ഉപയോഗിച്ച് ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം

Click here 10  ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ച് പാറ്റേൺ നിർമ്മാണം





വീഡിയോ ട്യൂട്ടോറിയലുകള്‍ (IT Jalakam)

(Courtesy Victers Channel) 

 






Class X 

Inkscape :- Logo : Cup& Saucer

Writer : Styles  


Synfig Animation : Video 1: Video 2: Video 3: Video 4: Video 5

WebDesigning : CSS :

Sunclock : Video1 : Video2 : Video3

Database: Video1 : Video2  

QGis : Video1 : Video2 : Video3 : Video4 : Video5 : Video6

Python : Programming :  



CLASS IX

Gimp :- Part07



CLASS VIII

Scratch : Part 01 



#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top