Please like our Facebook page for more updates! Get Now!

ചിത്രത്തിലെന്തെല്ലാം - വീട് നല്ല വീട്





ചിത്രത്തിൽ ആരെല്ലാം / എന്തെല്ലാം എന്ന് കണ്ടെത്തിയോ കൂട്ടുകാരെ? എങ്കിൽ നിങ്ങൾ കണ്ടെത്തിയ കാര്യങ്ങളും താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റും തമ്മിൽ ഒത്തുനോക്കാം...




  1. വീട് 

  2. കിണർ 

  3. തൊഴുത്ത് 

  4. കോഴിക്കൂട് 

  5. കുളിമുറി 

  6. ആട്ടിൻകൂട് 

  7. കിളിക്കൂട് 

  8. കാക്കക്കൂട് 

  9. മാവ് 

  10. പ്ലാവ് 

  11. തെങ്ങ് 

  12. വാഴ 

  13. ഉണങ്ങിയ മരം 

  14. പപ്പായ / കപ്പളങ്ങ 

  15. ചേന 

  16. പുല്ല് 

  17. ചെടികൾ 

  18. പൂക്കൾ 

  19. കോഴി 

  20. ആട് 

  21. പശു 

  22. പൂച്ച 

  23. നായ 

  24. അണ്ണാൻ 

  25. കിടാവ് 

  26. കോഴിക്കുഞ്ഞ് 

  27. കുട്ടികൾ 

  28. അമ്മ 

  29. അച്ഛൻ 

  30. മുത്തശ്ശി 

  31. മീൻകാരൻ 

  32. ബാറ്റ് 

  33. പന്ത് 

  34. പാള 

  35. ചെരുപ്പ് 

  36. കുട്ട 

  37. തുമ്പ 

  38. വാക്കത്തി / കത്തി 

  39. മടൽ 

  40. മുട്ട 



#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top