Please like our Facebook page for more updates! Get Now!

ഔഷധ സസ്യങ്ങൾ













































































































































































































































































































പേര്
ശാസ്ത്രീയനാമം
ഉപയോഗമുള്ള ഭാഗം
ഉപയോഗം
മറ്റ് പേരുകൾ
ചിത്രം

അകത്തിSesbania grandifloraതൊലി, ഇല, പൂവ്, കായ'പിത്ത കഫങ്ങൾ ശമിപ്പിക്കും,

മുറിവുണങ്ങാൻ, ജ്വരം മുതലാവയയ്ക്ക്
അഗത്തി,

അഗസ്തി
Starr 050518-1632 Sesbania grandiflora.jpg
അകിൽAquilaria agallochaതടി,എണ്ണദുഷ്ടവൃണം,വാതരക്തം,

വിഷഹാരി, ചൊറി,കുഷ്ഠം
അഗരുHK Aquilaria sinensis Leaves.JPG
അക്കരപ്പുത'--

-
[[]]
അഘോരിflacourtia Indica--

-
കരിമുള്ളി, കുറുമുള്ളി, ചളിര്, ചുളിക്കുറ്റി, ചെറുമുള്ളിക്കാച്ചെടി, തളിർകാര, രാമനോച്ചി, വയങ്കതുക്Flacourtia indica fruit in Hyderabad W IMG 7482.jpg
അങ്കരDendrocnide sinuata'

അങ്കോലംAlangium_salvifolium--

-

Alangium salviifolium leaves 02.JPG
അക്രോട്ട്Juglasn regia Linnഫലം ഇല,പട്ട, പരിപ്പ്വാതം, ഹൃദ്രോഗം,

ത്വഗ്‌രോഗങ്ങൾ,

ലൈംഗികശേഷിക്കുറവ്, വിരശല്യം,

വയറുകടി

Walnut03.jpg
അഞ്ചുമുലച്ചിSolanum mammosum'

അടതാപ്പ്'കിഴങ്ങ്പ്രമേഹം
Adathappu.JPG
അടപതിയൻHolostemna Annularisഇലനേത്രരോഗം, ഗർഭസംരക്ഷണം
Holostemma annulare.jpg
അടമ്പ്Ipomoea pes-capraeഇലപ്രമേഹം, നീർക്കെട്ട്
50px
അടയ്ക്കാപ്പയിൻMyristica dactyloides'

Sphaeranthus indicus.jpg
അടയ്ക്കാമണിയൻSphaeranthus indicus Linnസമൂലംത്വക്ക് രോഗം, ചുമ,

മഞ്ഞപ്പിത്തം

Sphaeranthus indicus.jpg
അടവിപ്പാലCryptolepis dubia'
-
അണലിവേഗംAlstonia venenataപട്ട, കായപാമ്പിൻ വിഷത്തിനു പ്രതിവിധി, പനി, ത്വക്ക് രോഗങ്ങൾ ‌-Alstonia venenata.jpg
അതിവിടയംAconituum heterophyllum wallകിഴങ്ങ്കഫം, പിത്തം, ജ്വരം,

അതിസാരം, ഛർദ്ദി
അതിവിഷം
അത്തിFicus Racemosaവേരു്, തൊലി, ഫലംദന്തക്ഷയം, മലബന്ധം, വൃണം, അത്ത്യാർത്തവം
Fig tree.jpg
അതിരാണിMelastoma malabathricumഇല, സ്വരസംഉദര രോഗങ്ങൾ, പല്ലുവേദന, വായ്പ്പുണ്ണ്കലംപൊട്ടി,കലദി,തോട്ടുകാര,തൊടുകാരMelastoma.jpg
അപ്പAgaratum Houstoniumസമൂലംമുറിവുണങ്ങാൻ,

മൂത്രത്തിലെ കല്ല്
നീലപ്പീലി, വേനപ്പച്ച,

നായ് തുളസി,

മുറിപ്പച്ച
Chromolaena odorata by Ashasathees.jpg
അമൽപ്പൊരിRauwolfia Serpentinaവേര്രക്ത സമ്മർദ്ദംസർപ്പഗന്ധിRauwolfia serpentina(Flower).jpg
അമുക്കുരംWithania Somnifera Dunalകിഴങ്ങ്വാതം, കഫം, ജ്വരം,

വിഷം, വ്രണം,

ത്വക്ക്, ക്ഷതം, ക്ഷയം,

ചുമ, ശ്വാസംമുട്ടൽ
അമുക്കിരം, അശ്വഗന്ധAshwagandha (Withania somnifera).jpg
അമ്മിമുറിയൻEmbelia tsjeriam-cottam'

അമൃതപ്പാലDecalepis arayalpathra'

അമൃത്Tinospora cordifoliaവള്ളിപനി,

രക്തശുദ്ധി, ദഹനശക്തി,

ചർമരോഗം, വാതരക്തം, പ്രമേഹം
ചിറ്റമൃത്അമൃത്.jpg
അയമോദകംAmmi copticum L., Carum copticum (L.), Trachyspermum copticum (L.)കായജലദോഷം-Ayamodakam-003.jpg
അയ്യപ്പനEupatorium triplinerve Vahlഇലരക്തം വരുന്ന മൂലക്കുരു, മുറിവു്, വിഷമുള്ള കടിയേറ്റാൽ‌-ചുവന്ന കയ്യോന്നിAyapanatriplinervis.jpg
അരണമരംPolyalthia longifolia-'--
അരയാൽFicus Religiosa, Linn-'--Ficus religiosa Bo.jpg
അരളിNerium oleander'വേരിലെതൊലി, ഇല'-രക്തകരവിNerium oleander pink.jpg
അരിയാപൊരിയൻAntidesma bunius'--
അരേണുകംcorchorus trilocularis-സമൂലം, തൈലം--50px
അരിഷ്ടXanthium strumeriumസമൂലം, തൈലം-ചുഴലിപാറകംXanthium strumarium L..jpg
അരൂതRuta Graveolens, Ruta angustifoliaസമൂലം,ഇലകുട്ടികളിലെ ശ്വാസംമുട്ടൽ,

അപസ്മാരം, കഫജ്വരം
സോമലതRuta chalepensis11.jpg
അലക്കുചേര്Semecarpus anacardiumകുരുദഹനശക്തി വർദ്ധിപ്പിക്കുന്നു,

നീരും വേദനയും ഇല്ലാതാക്കുന്നു,

ആമവാതം, സന്ധിവാതം, അർശ്ശസ്,

കുഷ്ഠം, അർബുദം ഇവ ശമിപ്പിക്കുന്നു
-Semecarpus anacardium-small plant-l.jpg
അശോകംSaraca indicaമരപ്പട്ട, വേരിലെതൊലി,
പൂവ്
വിഷഹാരി, അർശ്ശസ്,

അണുനാശിനി, വ്രണം,

പ്രവാഹിക
-Saraca indica - Lemaire.jpg
അവിൽപ്പൊരിOphiorrhiza mungos'

അസ്ഥിമരംDrypetes venusta'

അളുങ്കുമരംTurpinia malabarica'

അമ്പഴംSpondias pinnata (Linn.f.) Kurz'

Starr 980529-4218 Spondias dulcis.jpg
അമ്പൂരിപ്പച്ചിലFlueggea leucopyrus'

അൽപ്പംThottea siliquosa'



#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top