Please like our Facebook page for more updates! Get Now!

വീട് നല്ല വീട് - ചാടിച്ചാടി വന്നവർ





തവള ചാടിച്ചാടി വന്നു

തവള ചാടിച്ചാടി പോയി

തവള ചാടിച്ചാടി വരുന്നു

തവള ചാടിച്ചാടി പോകുന്നു




മുയൽ ചാടിച്ചാടി വന്നു


മുയൽ ചാടിച്ചാടി പോയി

മുയൽ ചാടിച്ചാടി വരുന്നു

മുയൽ ചാടിച്ചാടി പോകുന്നു




പുൽച്ചാടി ചാടിച്ചാടി വന്നു


പുൽച്ചാടി ചാടിച്ചാടി പോയി

പുൽച്ചാടി ചാടിച്ചാടി വരുന്നു

പുൽച്ചാടി ചാടിച്ചാടി പോകുന്നു




കങ്കാരു ചാടിച്ചാടി വന്നു


കങ്കാരു ചാടിച്ചാടി പോയി

കങ്കാരു ചാടിച്ചാടി വരുന്നു

കങ്കാരു ചാടിച്ചാടി പോകുന്നു





#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top